'സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായി' ആശങ്ക അറിയിച്ച് ടി എന്‍ പ്രതാപന്‍

തൃശ്ശൂരിലെ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് കെപിസിസിയോഗത്തില്‍ ടിഎന്‍ പ്രതാപന്‍.മണ്ഡലത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു എന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നു

Video Top Stories