മൊറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാരുടെ ധര്‍ണ; വിളിച്ചില്ലെന്ന് സിപിഎം

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയംഡിസംബര്‍ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി.

Video Top Stories