വട്ടിയൂർക്കാവിന് പിന്നാലെ അരൂരിലും വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്ന് യുഡിഎഫ്

പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ അരൂരിൽ പന്ത്രണ്ടായിരത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന ആരോപണവുമായി യുഡിഎഫ് വീണ്ടും രംഗത്ത്. അതേസമയം കോന്നിയിലും വട്ടിയൂർക്കാവിലും പതിനായിരത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന യുഡിഎഫിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരിക്കുകയാണ്. 

Video Top Stories