ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലല്ല, യുഡിഎഫ് കരുത്തിലാണ് വിശ്വാസമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി
പ്രാദേശികവാദം മഞ്ചേശ്വരത്ത് വിലപ്പോവില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ പറയുന്നു. ബിജെപിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിലല്ല യുഡിഎഫിന്റെ കരുത്തിലാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.