Asianet News MalayalamAsianet News Malayalam

പ്രതിസന്ധി കാലത്തെ വിദേശയാത്ര: യുകെയില്‍ പോയി മടങ്ങിയവര്‍ കൊവിഡ് നിരീക്ഷണത്തില്‍

യുകെയില്‍ പരിശീലനത്തിന് പോയ കേരളത്തിലെ 27 സര്‍ക്കാര്‍ കോളേജുകളിലെ ചെയര്‍മാന്മാര്‍ കൊവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ നിരീക്ഷണത്തില്‍. ആദ്യസംഘം നിരീക്ഷണത്തിലായിട്ടും ലണ്ടനില്‍ രോഗം പടര്‍ന്നു പിടിച്ചിട്ടും രണ്ടാം സംഘത്തിന്റെ യാത്ര മാറ്റാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.