ഒറ്റപ്പാലത്ത് ക്ലാസിലിരുന്ന് ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിയെ മുറിയിലിട്ട് പൂട്ടി


കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയുന്നത്. ഒറ്റപ്പാലത്ത് വാണിയംകുളം സ്‌കൂളിലാണ് സംഭവം

Video Top Stories