Asianet News MalayalamAsianet News Malayalam

Ukraine Students: വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ അവസരം വേണമെന്ന് മാതാപിതാക്കൾ

യുക്രൈനിൽനിന്ന് നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും. രാജ്യത്തെവിടെയും പഠിക്കാൻ തങ്ങൾ തയ്യാറാണെന്നും തുടർപഠനത്തിനായി നിയമഭേദഗതി ഉൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും ആവശ്യം. 

First Published Mar 20, 2022, 11:50 AM IST | Last Updated Mar 20, 2022, 11:50 AM IST