'വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലികവാദികളെ'ന്ന് സമസ്ത നേതാവ്

ലീഗിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്ത നേതാവ് രംഗത്ത്. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലിക വാദികളെന്ന് ഉമര്‍ ഫൈസി ഇ കെ സുന്നി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
 

Video Top Stories