'ജോലി പോയാലും പട്ടിണി കിടന്നാലും കമ്മീഷണറുടെ കാല് പിടിക്കില്ല' സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ പറയുന്നു

നിലവാരമില്ലാതെ ഉത്തരവ് ഇറക്കുന്ന എവി ജോര്‍ജിന് എതിരെ പ്രതികരിക്കാതെ വയ്യെന്ന് സസ്‌പെന്‍ഷനിലായ ഉമേഷ് .വൈരാഗ്യം തുടങ്ങിയത് ഷോര്‍ട്ട് ഫിലീമിന്റെ റിലീസുമായി ബന്ധപ്പെട്ടാണെന്ന് ഉമേഷ് പറയുന്നു

Video Top Stories