ചാവക്കാട് കോണ്‍ഗ്രസുകാരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ എന്ന് ഉമ്മന്‍ചാണ്ടി


എസ്ഡിപിഐ സമാധാന അന്തീക്ഷം തകര്‍ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി. സമാധാനമാഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ അതിനെ ഒന്നിച്ച് എതിര്‍ക്കും. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതികള്‍ എത്തിയതെന്നും ഉമ്മന്‍ചാണ്ടി.

Video Top Stories