യുഎന്‍എയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷാ അടക്കം നാല് പ്രതികള്‍

2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ യുഎന്‍എയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന കോടിക്കണക്കിന് രൂപ നാല് പേര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍. സാമ്പത്തിക തട്ടിപ്പ്, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
 

Video Top Stories