'രണ്ടാമത്തെ രോഗിയില്‍ നിന്ന് കൊവിഡ് പകര്‍ന്നത് 20 മിനിറ്റ് കൊണ്ട്', ആശങ്കയുണ്ടെന്ന് കളക്ടര്‍

കാസര്‍കോട് ജില്ലയില്‍ രണ്ടാമത്തെ രോഗിയില്‍ നിന്നും ഏഴാമത്തെ രോഗിയിലേക്കെത്താന്‍ 20 മിനിട്ട് മാത്രമേ വേണ്ടി വന്നുള്ളൂ എന്നതാണ് ആശങ്കപ്പെടുത്തുന്നതെന്ന് കളക്ടര്‍ ഡോ.ഡി സജിത് ബാബു. സര്‍ക്കാര്‍ അനുമതിയില്ലാതെ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ അപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.
 

Video Top Stories