ഫ്ലാറ്റുകൾ പൊളിച്ചിട്ടും ദുരിതം തീരാതെ പ്രദേശവാസികൾ

മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടം നീക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. അവശിഷ്ടങ്ങൾ വേർതിരിക്കാനുള്ള സമയപരിധി നീട്ടണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് വിജയ് സ്റ്റീൽസ്. 
 

Video Top Stories