അനധികൃത മദ്യവില്‍പ്പന: അടിമാലി കണ്‍സ്യൂമര്‍ഫെഡ് ശാഖയിലെ ജീവനക്കാരന്‍ അറസ്റ്റില്‍

ലോക്ക് ഡൗണില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയതില്‍ അടിമാലി കണ്‍സ്യൂമര്‍ഫെഡ് ശാഖയിലെ ജീവനക്കാരന്‍ അറസ്റ്റില്‍. മദ്യവില്‍പ്പനയ്ക്ക് കൂട്ടുനിന്ന മാനേജരടക്കം ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു. ശാഖയിലെ ബില്ലും സ്റ്റോക്കും തമ്മില്‍ വലിയ വ്യത്യാസം കണ്ടെത്തി.
 

Video Top Stories