Asianet News MalayalamAsianet News Malayalam

'കേന്ദ്രനിയമത്തിനെതിരെ സംസാരിച്ചാല്‍ ഗവര്‍ണ്ണര്‍ രാജിവച്ചു പോകേണ്ടി വരു'മെന്ന് ശ്രീധരന്‍ പിള്ള

കേരളത്തില്‍ ക്രിസ്തീയ ദേവാലയങ്ങളിലും ക്ഷേത്രങ്ങളിലുമടക്കം നിരവധി പരിപാടികളില്‍ പങ്കെടുത്തെന്നും ആലപ്പുഴയില്‍ വ്യാപാരി വ്യവസായികളുടെ പരിപാടിയില്‍ മാത്രമാണ് എതിര്‍പ്പ് നേരിടേണ്ടി വന്നതെന്നും മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള. കേന്ദ്രനിയമത്തിനെതിരെ സംസാരിച്ചാല്‍ ഗവര്‍ണ്ണര്‍മാര്‍ രാജിവച്ചു പോകേണ്ടി വരുമെന്ന് അറിയാത്തവരാണോ മലയാളികള്‍ എന്നും അദ്ദേഹം ചോദിച്ചു.