Asianet News MalayalamAsianet News Malayalam

അവിനാശി അപകടം; ഒളിച്ചു കടക്കാന്‍ ശ്രമിച്ച് ട്രക്ക് ഡ്രൈവര്‍, മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ്

അവിനാശിയിലെ വാഹനാപകടത്തില്‍ കണ്ടെനര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു.