കേരളത്തിന് ആശ്വാസം; സംസ്ഥാനങ്ങളുടെ വായ്പാപരിധി കേന്ദ്രം ഉയര്‍ത്തി
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയത് കേരളത്തിന് സഹായമാകും