Asianet News MalayalamAsianet News Malayalam

ദേശീയ ജനസഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്

എന്‍പിആറും സെന്‍സസും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍നീക്കം. കേരളം, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ എന്‍പിആറിനോട് വിയോജിപ്പ് അറിയിച്ചിരുന്നു