3 രൂപയ്ക്ക് അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കും; ലോക്ക് ഡൗണ്‍ കാലത്ത് കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാര്‍

അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകില്ല,കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കരാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി


 

Video Top Stories