'വ്യക്തത വരുംവരെ വന്‍തുക ഈടാക്കില്ല'; കേന്ദ്രതീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് എ കെ ശശീന്ദ്രന്‍

മോട്ടോര്‍ വാഹനനിയമത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിഴത്തുക നിശ്ചയിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഉത്തരവില്‍ വ്യക്തത വരുന്നതുവരെ ബോധവത്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പരിശോധന തുടരുമെന്നും മന്ത്രി.
 

Video Top Stories