Asianet News MalayalamAsianet News Malayalam

ലൈഫ് കമ്മീഷന്‍: ഹര്‍ജിയുമായി സന്തോഷ് ഈപ്പന്‍, ഫോണ്‍ കൈപ്പറ്റിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്‍കിയെന്ന യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവിന്റ ഓഫീസ്. ഫോണ്‍ കൈപ്പറ്റിയിട്ടല്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ പ്രതികരണം. 
ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നത്. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ കോടതിക്ക് കൈമാറിയിരുന്നു.