യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ്; പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ കോളേജിലെത്തി അക്രമവും കലാപവും ഉണ്ടാക്കുമെന്ന് പൊലീസ് പറയുന്നു. സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

Video Top Stories