യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസില്‍ ആറുപേരെ സസ്‌പെന്‍ഡ് ചെയ്ത് അധ്യാപക കൗണ്‍സില്‍

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ആറുപ്രതികളെയും കോളേജ് അധ്യാപക കൗണ്‍സില്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു.
 

Video Top Stories