എതിർത്താൽ പിന്നെ ഇവിടെ പഠിപ്പിക്കില്ല; യൂണിവേഴ്സിറ്റി കോളേജിലെ പീഡനങ്ങൾ തുറന്നുപറഞ്ഞ് വിദ്യാർത്ഥിനി

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതി നസീം മുമ്പ് പോലീസിനെ മർദ്ദിച്ച കേസിൽ ഒളിവിൽ കഴിഞ്ഞത് കോളേജിനുള്ളിൽ തന്നെയെന്ന് നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച കോളേജിലെ മുൻവിദ്യാർഥിനി നിഖില. പ്രിൻസിപ്പാൾ എസ്എഫ്ഐയുടെ കയ്യിലെ കളിപ്പാവയാണെന്നും പാർട്ടിക്ക് ഒത്താശ ചെയ്യുന്നത് പ്രിൻസിപ്പൽ ആണെന്നും പെൺകുട്ടി ആരോപിച്ചു.  

Video Top Stories