വിദ്യാര്‍ഥിയെ കുത്തിയത് പൊലീസിനെ മര്‍ദ്ദിച്ച കേസിലെ പ്രതി; സംഭവം കേസ് പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേല്‍പ്പിച്ചത് പൊലീസിനെ നടുറോഡില്‍ തല്ലി ചതച്ച സംഭവത്തില്‍ പ്രതിയായ നസീം.  ഈ കേസില്‍ നസീമിനെ പൊലീസ് ആദ്യം പിടികൂടിയിരുന്നില്ല. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിലുള്ള നസീമിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനുള്ള അണിയറനീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.


 

Video Top Stories