യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് കോളേജ് മാറാന്‍ അനുമതി

കോളേജ് മാറണമെന്ന പെണ്‍കുട്ടിയുടെ പരാതി കേരള യൂണിവേഴ്‌സിറ്റി അംഗീകരിച്ചു. വര്‍ക്കല എസ്എന്‍ കോളേജിലേക്കാണ് മാറുന്നത്. എഴുതാന്‍ കഴിയാത്ത പരീക്ഷ പുതിയ കോളേജില്‍ എഴുതാനും യൂണിവേഴ്‌സിറ്റി അനുമതി നല്‍കി.
 

Video Top Stories