മെയ് 11ന് സര്‍വകലാശാല പരീക്ഷകള്‍ തുടങ്ങില്ല; നിര്‍ദ്ദേശം തിരുത്തി സര്‍ക്കാര്‍

ഗള്‍ഫിലെയും ലക്ഷദ്വീപിലെയും സ്ഥിതി വിലയിരുത്തിയ ശേഷമാകും എസ്എസ്എല്‍സി പരീക്ഷയുടെ തീയതി നിശ്ചയിക്കുക. സര്‍വ്വകലാശാല പരീക്ഷകള്‍ മെയ് 11ന് നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.

Video Top Stories