സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായ ആറുപേരുടെയും ഉറവിടം കണ്ടെത്താനായില്ല, എറണാകുളത്ത് ആശങ്ക

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച ആറുപേരുടെയും രോഗ ഉറവിടം അവ്യക്തം. എല്‍ഐസി ഏജന്റിയും ഓട്ടോ ഡ്രൈവര്‍ക്കും സെമിനാരിയിലെ വിദ്യാര്‍ത്ഥിക്കും ആക്രിക്കച്ചവടക്കാരനുമടക്കമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
 

Video Top Stories