അണ്‍ലോക്ക് 4: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍


നാളെ മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍. നാളെ മുതല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. സംസ്ഥാനത്ത് പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ മാത്രം. കൊവിഡ് മാനദണ്ഡം പാലിച്ച് സര്‍ക്കാര്‍ ഓഫസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും എത്താമെന്നും നിര്‍ദ്ദേശം.
 

Video Top Stories