മുണ്ടും 'കുടുക്ക്' പാട്ടും; ഉണ്ണിമുകുന്ദന്റെ ഡാന്‍സ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിയേറ്ററുകളില്‍ മുന്നേറുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലെ 'കുടുക്ക്' പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോയാണ് തരംഗമാകുന്നത്. അജു വര്‍ഗീസാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ഇത് പങ്കുവെച്ചത്.
 

Video Top Stories