ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി ദേശീയഗാനം ആലപിച്ച് ബീമാപ്പള്ളി ഉറൂസ് തുടങ്ങി
തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസിന് കൊടിയേറി. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിയും ദേശീയഗാനം ആലപിച്ചുമാണ് ഉറൂസിന് കൊടിയേറിയത്.