കൊവിഡാണ്,അമേരിക്കയിലേക്ക് കയറ്റി അയക്കരുത്; കേരളത്തില്‍ നില്‍ക്കണമെന്ന ഹര്‍ജിയുമായി യുഎസ് പൗരന്‍


സന്ദര്‍ശനത്തിനായിട്ട് ടെറി കേരളത്തില്‍ എത്തിയ സമയത്താണ് അമേരിക്കയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. അമേരിക്കയെക്കാളും സുരക്ഷിതം കേരളമാണെന്ന് ഇദ്ദേഹം പറയുന്നു.


 

Video Top Stories