ഇടതുകയ്യില്‍ കടിയേറ്റ രണ്ടുപാടുകള്‍, വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഉത്രയുടെ മരണം പാമ്പുകടിയേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചതാണ് മരണത്തിന് കാരണമായതെന്നും അന്വേഷണ സംഘത്തിന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു.