'തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു', സൂരജിന്റെ അച്ഛനെതിരെ ഗാര്‍ഹിക പീഡനക്കുറ്റവും ചുമത്തിയെന്ന് റൂറല്‍ എസ്പി

ഉത്രയുടെ സ്വര്‍ണം തട്ടിയെടുത്തതില്‍ സൂരജിന്റെ അച്ഛനും പങ്കെന്ന് റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നതും വീട്ടുകാര്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുവെന്നും എസ്പി പറഞ്ഞു. 


 

Video Top Stories