അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് നല്‍കും
ഒരുവയസ് പ്രായമുളള് കുട്ടിയെ സൂരജാണ് സംരക്ഷിച്ചിരുന്നത്.സൂരജ് കൂടി ജയിലില്‍ പോകുന്ന പശ്ചാത്തലത്തിലാണ് ബാലക്ഷേമ സമിതിയുടെ നടപടി