സൂരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തേക്കും
ഉത്രയുടെ കുടുംബത്തിന്റെ പരാതിയില്‍ സുരജിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തേക്കും. കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം, ഉത്ര മരിക്കുന്നകതിന് മുമ്പ് വരെ തനിക്ക് ഫോണില്‍ സന്ദേശമയച്ചിരുന്നതായി സൂരജിന്റെ സഹോദരി പറഞ്ഞു. പരാതിയുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നേരത്തെ പൊലീസിനെ സമീപിച്ചില്ലെന്ന് സൂരജിന്റെ അമ്മയും പ്രതികരിച്ചു.