പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെത്തിയത് ആളൊഴിഞ്ഞ വീടിന്റെ പരിസരത്ത് നിന്നും

കൊല്ലം അഞ്ചലിലെ ഉത്രയുടെ മരണത്തില്‍ പ്രതിയായ സൂരജിനെ തെളിവെടുപ്പിന് എത്തിച്ചു. ആളൊഴിഞ്ഞ വീടിന്റെ പരിസരത്ത് നിന്നും പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് പാത്രം കണ്ടെത്തി. സൂരജ് തന്നെയാണ് ഈ പാത്രം പൊലീസിന് കാണിച്ചുകൊടുത്തത്. സംഭവത്തില്‍ സൂരജിന്റെ മാതാപിതാക്കളെയും വിശദമായി ചോദ്യം ചെയ്‌തേക്കും. 

Video Top Stories