'കട്ടിലിനടിയില്‍ ബാഗില്‍ കുപ്പിയിലാക്കി മൂര്‍ഖനെ സൂക്ഷിച്ചു'; വിചിത്രമായ കൊലപാതക ശൈലിയെന്ന് പൊലീസ്


കേരളത്തില്‍ തന്നെ വിചിത്രമായ രീതിയിലുള്ള കൊലപാതക ശൈലിയാണ് സുരജ് പ്രയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ മൂര്‍ഖനെ വാങ്ങി. മൂര്‍ഖനെ കട്ടിലിന് അടിയില്‍ ബാഗിലെ കുപ്പിയിലാണ് സൂക്ഷിച്ചത്. പാമ്പിനെ തിരികെ കുപ്പിയിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
 

Video Top Stories