Asianet News MalayalamAsianet News Malayalam

സൂരജിന്റെ അമ്മയ്‌ക്കെതിരെ അച്ഛന്റെ മൊഴി, ഉത്ര കൊലക്കേസില്‍ വഴിത്തിരിവ്

ഉത്ര കൊലക്കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. അമ്മ രേണുകയുടെ കൂടി അറിവോടെയാണ് സ്വര്‍ണ്ണം കുഴിച്ചിട്ടതെന്ന് അച്ഛന്‍ സുരേന്ദ്രന്‍ മൊഴി കൊടുത്തിരുന്നു. കൊലപാതകത്തില്‍ കുടുംബത്തിന്റെ പങ്ക് തെളിഞ്ഞാല്‍ അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.