ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയില്‍ നിന്നല്ലെന്ന്;സൂരജിന്റെ സഹോദരി
ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റത് കിടപ്പ് മുറിയില്‍ നിന്നാണ് എന്നായിരുന്നു മുമ്പ് നല്‍കിയിരുന്ന മൊഴി. എന്നാല്‍ പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്തു എന്ന വാര്‍ത്തയോട് കുടുംബം പ്രതികരിച്ചില്ല