'ഇത് ദാനമല്ല, മാര്‍ക്ക് കുംഭകോണം'; മാര്‍ക്ക് ദാന ചന്തകളാക്കി അദാലത്തുകളെ മാറ്റിയെന്ന് വി ഡി സതീശന്‍
മാര്‍ക്കുദാന വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി ഡി സതീശന്‍. വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്. കെ ടി ജലീലിനെ മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും സതീശന്‍ പറഞ്ഞു.