മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തതായി വി ഡി സതീശന്‍

കള്ളക്കടത്ത് സംഘത്തിന്റെ അജണ്ടയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണം ഏറ്റെടുക്കല്‍ എന്ന് വി ഡി സതീശന്‍ എംഎല്‍എ. ഇനിയും വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു

Video Top Stories