പ്രളയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനത്തിന് വേണ്ടിയായിരുന്നില്ല, വി കെ പ്രശാന്ത് പറയുന്നു
വട്ടിയൂര്‍ക്കാവിലെ നിലവിലെ സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്നും ജയിക്കാനാവുന്ന സാഹചര്യമാണെന്നും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന മേയര്‍ വി കെ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോര്‍പ്പറേഷനില്‍ ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.