വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വി കെ പ്രശാന്തിന്റെ പേരുമായി സിപിഎം
പാലാ പ്രചാരണത്തിനിടെയും അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കാണ് നേതാക്കളുടെ ശ്രദ്ധ. സിപിഎം സെക്രട്ടേറിയറ്റും എല്‍ഡിഎഫും നാളെ ചേരും.