കരിപ്പൂർ വിമാനാപകടം; അനുശോചനമറിയിച്ച് വി മുരളീധരൻ

കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചതായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നരേന്ദ്ര മോദി അൽപ്പം മുമ്പ് തന്നെയും മുഖ്യമന്ത്രിയെയും വിളിച്ചിരുന്നതായും ആവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 
 

Video Top Stories