വാളയാർ കേസന്വേഷണത്തിൽ വരുത്തിയ വീഴ്ചകൾ ബോധപൂർവ്വമാണെന്ന് വി മുരളീധരൻ
വാളയാർ പീഡനക്കേസ് അന്വേഷിച്ചതിലുണ്ടായ ബോധപൂർവ്വമായ വീഴ്ചകളാണ് കുറ്റവാളികളെ രക്ഷപെടാൻ സഹായിച്ചതെന്നും അത്തരം വീഴ്ചകൾ പരിഹരിച്ചുകൊണ്ടുള്ള ഒരന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഒരു പൊലീസ് ഉദ്യോഗസ്ഥനോ രണ്ട് ഡിവൈഎഫ്ഐക്കാർക്കോ വേണ്ടി സംസ്ഥാന ഭരണം അടിയറവ് വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് മാർക്സിസിറ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.