സിഎജി പരിശോധിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? വി മുരളീധരന്‍ ചോദിക്കുന്നു

കിഫ്ബിയിലും കണ്ണൂര്‍ വിമാനത്താവളത്തിലും സിഎജി ഓഡിറ്റ് വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് അഴിമതി മൂടിവയ്ക്കാനെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ അഴിമതിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും മന്ത്രി പാലായില്‍ പറഞ്ഞു.

Video Top Stories