Asianet News MalayalamAsianet News Malayalam

'അദ്ദേഹത്തിന്റെ ചെയ്തികൾ കണക്കിലെടുത്താൽ ഇതിലും വലുത് പറയണം'

'നികൃഷ്ട ജീവി, കുലംകുത്തി എന്നീ പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ മൃദുവായ പരാമർശമാണ് ഞാൻ നടത്തിയത്', 'കൊവിഡിയറ്റ്' പരാമർശത്തെ ന്യായീകരിച്ച് വി മുരളീധരൻ

First Published Apr 18, 2021, 1:14 PM IST | Last Updated Apr 18, 2021, 1:14 PM IST