Asianet News MalayalamAsianet News Malayalam

തോക്കും വെടിയുണ്ടയും കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് വി മുരളീധരന്‍

കേരള പൊലീസിന്റെ തോക്കും വെടിയുണ്ടയും കൈമാറിയത് തീവ്രവാദ സംഘടനകള്‍ക്കാണോ എന്ന് കണ്ടെത്തണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സംഭവത്തെ നിസാരമായി കാണാനാവില്ലെന്നും ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.