ആന ചരിഞ്ഞ സംഭവം മലപ്പുറത്താണോ പാലക്കാടാണോ എന്നത് പ്രസക്തമല്ലെന്ന് വി മുരളീധരന്‍

ആനയോടുള്ള ക്രൂരതക്ക് വര്‍ഗീയത നല്‍കുന്നത് കാണുന്നവന്റെ കണ്ണിലെ പ്രശ്‌നമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ദേശീ. നേതാക്കള്‍ പ്രതികരണം നടത്തിയതെന്നും മുരളീധരന്‍ പറഞ്ഞു


 

Video Top Stories